ഡിസംബര്‍ എനിക്ക് ഓര്‍മ്മയാകുന്നത് ഈ മഴത്തുള്ളികളിലൂടെ തന്നെ . ബ്ലോഗിങ്ങിന്റെ ലോകത്തേക്ക് ഞാന്‍ കടന്നു വരുന്നിട്ടു ഈ ശൈത്യകാലത്തില്‍ ഒരു വര്ഷം തികയുന്നു .. ഈ ഓര്‍മ്മകളിലെ മഴത്തുള്ളികള്‍ ഇനിയും പെയ്തൊഴിയാതെ നില്‍ക്കുവാന്‍ സഹായിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഈ അവസരത്തില്‍ എന്റെ നന്ദി അറിയിക്കട്ടെ .. നന്ദി ഒരായിരം നന്ദി ....
This entry was posted
on 25/12/09
at 11:29 pm
and is filed under
പിറന്നാള്‍
. You can follow any responses to this entry through the
comments feed
.